ബ്രിട്ടനില്‍ ഭവനവില ഏറ്റവും താങ്ങാന്‍ കഴിയുന്ന നിലയില്‍; ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആശ്വാസം 2015ന് ശേഷം ആദ്യം; ലാഭകരമായ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ കുറയുമ്പോള്‍ ഈ ആശ്വാസം കൊണ്ട് ഉപകാരമുണ്ടോ?

ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തെ ഭവനവില ഏറ്റവും താങ്ങാന്‍ കഴിയുന്ന നിലയില്‍ എത്തിയതായി ലോയ്ഡ്‌സ് ബാങ്കിംഗ് ഗ്രൂപ്പ്. ശരാശരി വീടുകളുടെ വില ശരാശരി ഭവനങ്ങളിലെ വരുമാനത്തിന്റെ 7.3 ഇരട്ടിയായി മാറിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ഒരു വര്‍ഷം മുന്‍പ് ഇത് 7.6 ആയിരുന്നു.  2015ന് ശേഷമുള്ള ഏറ്റവും താഴ്ന്ന അനുപാതം കൂടിയാണ്. ബ്രിട്ടനില്‍ ഭവനവില വര്‍ദ്ധന മെല്ലെപ്പോക്ക് നേരിടുമ്പോഴാണ് ഇത്. ദേശീയ തലത്തില്‍ കഴിഞ്ഞ വര്‍ഷം ശരാശരി പ്രോപ്പര്‍ട്ടി വില 0.5 ശതമാനത്തോളം താഴ്ന്ന് 299,131 പൗണ്ടിലെത്തി. ഇതേസമയം ശരാശരി വരുമാനം 4.5 ശതമാനം വര്‍ദ്ധിച്ച് 40,790 പൗണ്ടിലേക്ക് എത്തി.  ഫസ്റ്റ് ടൈം ബയേഴ്‌സിന് വീടുകളുടെ വില ഇവരുടെ വരുമാനത്തിന്റെ ആറിരട്ടിയില്‍ താഴെയാണ്. 6.1 എന്ന നിലയില്‍ നിന്നും 5.9 എന്ന നിലയിലേക്കാണ് ഈ അനുപാതം എത്തിയത്. ലണ്ടനും, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടുമാണ് വീട് വാങ്ങുന്നതിന് കൂടുതല്‍ പണം വേണ്ടിവരുന്ന ചെലവേറിയ ഇടങ്ങള്‍.  സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലുമാണ് താങ്ങാന്‍ കഴിയുന്ന വീടുകള്‍ ഏറ്റവും കൂടുതലുള്ളത്. അതേസമയം മോര്‍ട്ട്‌ഗേജ് വിപണി അനിശ്ചിതാവസ്ഥയിലാണ്. ലാഭകരമായ ഡീലുകള്‍ വന്‍തോതില്‍ പിന്‍വലിക്കപ്പെട്ടതോടെ 5 ശതമാനത്തില്‍ താഴെ ഫിക്‌സഡ് ഡീലുകള്‍ ലഭിക്കാത്ത അവസ്ഥയാണ്. വിരലില്‍ എണ്ണാവുന്ന ഡീലുകളിലാകട്ടെ ഉയര്‍ന്ന ഡെപ്പോസിറ്റ് തുകയും വേണ്ടിവരുന്നു.   

Top Story

Latest News

'രാജ്യത്ത് നിരവധി നല്ല നടന്മാരുണ്ട്, എന്നാല്‍ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല'; ബോണി കപൂര്‍

രാജ്യത്ത് മോഹന്‍ലാലിനേക്കാള്‍ മികച്ച നടനായി മറ്റാരുമില്ലെന്ന് ബോണി കപൂര്‍. ഒരുപാട് നടന്മാരുണ്ടെങ്കിലും മോഹന്‍ലാല്‍ അതിനേക്കാള്‍ മുകളില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കിലെയും തമിഴിലെയും മികച്ച നടന്മാരെക്കുറിച്ചും ബോണി പറയുക ഉണ്ടായി. ഇപ്പോള്‍ ഒരു പൊതു പരിപാടിയില്‍ ബോണി പറഞ്ഞ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. തെലുങ്ക് സിനിമ ഒരു ഗ്ലാമര്‍ വശം കാണിച്ചു, തമിഴില്‍ നിന്നും ഭാരതി രാജ, ഭാഗ്യരാജ്, ശ്രീധര്‍ അങ്ങനെ ഒരുപാട് നടന്‍മാര്‍ ഉണ്ടായി. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച നടന്‍ ഉണ്ടായിരിക്കുന്നത് മലയാള സിനിമയില്‍ നിന്നാണ്, അത് മോഹന്‍ലാല്‍ ആണ്. രാജ്യത്ത് നിരവധി നല്ല നടന്മാരുണ്ട്, എന്നാല്‍ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല', ബോണി കപൂര്‍ പറഞ്ഞു.  

Specials

Spiritual

ലണ്ടന്‍ ഹാരോയില്‍ കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം ശനിയാഴ്ച്ച 29 മുതല്‍; ആര്‍ച്ച് ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍, റവ. ഡോ. ജോസഫ് വലിയവീട്ടില്‍ എന്നിവര്‍ നയിക്കും.
ലണ്ടന്‍: പ്രമുഖ മരിയന്‍ ധ്യാന കേന്ദ്രവും, ആത്മീയ കൃപകള്‍ക്കും, നവീകരണത്തിനും, അനുഗ്രഹീത സന്നിധിയുമായ 'കൃപാസനം മരിയന്‍ സെന്റര്‍' ലണ്ടനില്‍ ത്രിദിന കൃപാസനം ധ്യാനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ ഹാരോയില്‍, ബയറണ്‍ ഹാളില്‍ വെച്ച്

More »

Association / Spiritual

ഡ്രിങ്ക് ആന്‍ഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലര്‍; അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്
യൂട്യൂബറായ അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ്. ഡ്രിങ്ക് ആന്‍ഡ് ഡ്രൈവ്, ഒരു അനാവശ്യ ത്രില്ലര്‍ എന്ന പേരില്‍ ഒരു സിനിമയുടെ പോസ്റ്റര്‍ രൂപത്തിലാണ് കേരള പൊലീസ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒരു സിനിമയുടെ റിവ്യൂ പറയുന്ന

More »



Technology

യാത്രയ്ക്കിടെ ക്യാപ്റ്റനെ ആക്രമിച്ച സംഭവം ; ഒമാനി പൈലറ്റിനെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഇസ്രയേല്‍ ; അക്രമിയായ പൈലറ്റിനെ യുഎഇയ്ക്ക് കൈമാറി സൗദി
ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടെ ഫ്‌ലൈദുബായ് വിമാനത്തിന്റെ ക്യാപ്റ്റനെ ആക്രമിച്ച് നിയന്ത്രണം കൈക്കലാക്കാന്‍ ശ്രമിച്ച ഒമാനി കോ പൈലറ്റിനെയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെയും യുഎഇയിലേക്ക് മാറ്റി

More »

Cinema

'ആ സിനിമ കണ്ട ശേഷം ഒരു മണിക്കൂറോളം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല...'; ശിവരാജ്കുമാര്‍
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രം കണ്ട് വൈകാരികമായി പ്രതികരിച്ച് കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാര്‍. സിനിമ തന്റെ മാതാപിതാക്കളെയും കുടുംബത്തെയും ഓര്‍മ്മിപ്പിച്ചുവെന്നും, ചിത്രം കഴിഞ്ഞിട്ടും ആ വൈകാരിക നിമിഷം മനസ്സില്‍

More »

Automotive

'ആ സിനിമ കണ്ട ശേഷം ഒരു മണിക്കൂറോളം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല...'; ശിവരാജ്കുമാര്‍
'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രം കണ്ട് വൈകാരികമായി പ്രതികരിച്ച് കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാര്‍. സിനിമ തന്റെ മാതാപിതാക്കളെയും കുടുംബത്തെയും ഓര്‍മ്മിപ്പിച്ചുവെന്നും, ചിത്രം കഴിഞ്ഞിട്ടും ആ വൈകാരിക നിമിഷം മനസ്സില്‍

More »

Health

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നു; കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആദ്യമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, ഈ ശക്തമായ ഉപകരണങ്ങള്‍ കൊച്ചുകൈകളില്‍ എത്തുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന

More »

Women

വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നു; കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം: സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ, പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ആദ്യമായി സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, ഈ ശക്തമായ ഉപകരണങ്ങള്‍ കൊച്ചുകൈകളില്‍ എത്തുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന

More »

Obituary

രാധ കെ മാത്യൂസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫ്‌ലോറല്‍ പാര്‍ക്ക് നിവാസിയും റിട്ട. രജിസ്റ്റേര്‍ഡ് നഴ്സുമായ രാധ കെ. മാത്യൂസ് ഫ്‌ലോറല്‍ പാര്‍ക്കില്‍ നിര്യാതയായി. ദീര്‍ഘകാലം ന്യൂയോര്‍ക്ക് ആല്‍ബനി നിവാസിയായിരുന്നു പരേത. പൊതുദര്‍ശനം: മാര്‍ച്ച് 13

More »

Sports

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസതാരം മെസി

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസതാരം ലിയോണല്‍ മെസി. അര്‍ജന്റീനയ്ക്കായി മെസി ഇനി ആ നീലക്കുപ്പായം അണിയില്ല. 2022-ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ അര്‍ജന്റീനയെ കിരീടനേട്ടത്തിലേക്ക് നയിച്ച 39-കാരനായ മെസി. രണ്ട്

More »

'ആ സിനിമ കണ്ട ശേഷം ഒരു മണിക്കൂറോളം എനിക്ക് ഉറങ്ങാന്‍ പറ്റിയില്ല...'; ശിവരാജ്കുമാര്‍

'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന ചിത്രം കണ്ട് വൈകാരികമായി പ്രതികരിച്ച് കന്നഡ സൂപ്പര്‍താരം ശിവരാജ്കുമാര്‍. സിനിമ തന്റെ മാതാപിതാക്കളെയും കുടുംബത്തെയും ഓര്‍മ്മിപ്പിച്ചുവെന്നും,

'രാജ്യത്ത് നിരവധി നല്ല നടന്മാരുണ്ട്, എന്നാല്‍ മോഹന്‍ലാലിനേക്കാള്‍ മികച്ചതായി ആരുമില്ല'; ബോണി കപൂര്‍

രാജ്യത്ത് മോഹന്‍ലാലിനേക്കാള്‍ മികച്ച നടനായി മറ്റാരുമില്ലെന്ന് ബോണി കപൂര്‍. ഒരുപാട് നടന്മാരുണ്ടെങ്കിലും മോഹന്‍ലാല്‍ അതിനേക്കാള്‍ മുകളില്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

ഓടും കുതിര ചാടും കുതിരയുടെ സ്‌ക്രിപ്റ്റ് സ്‌ട്രെക്ച്ചര്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചു ; ഫഹദ് ഫാസില്‍

ഓടും കുതിര ചാടും കുതിര പ്രേക്ഷകരുടെ ഇടയില്‍ കണക്ട് ആകാതെ പോയതിനെക്കുറിച്ച് ഫഹദ് ഫാസില്‍. സിനിമയുടെ സ്‌ക്രിപ്റ്റ് സ്ട്രക്ച്ചര്‍ ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചെന്നും തന്റെ

'മാലിക്കിലെ ആ ഷോട്ട് എത്ര ശ്രമിച്ചിട്ടും എടുക്കാന്‍ കഴിഞ്ഞില്ല, അവസാനം കമല്‍സാറിനെ വിളിച്ചു'; ഫഹദ് ഫാസില്‍

മാലിക്ക് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ ഒരു ഷോട്ട് എടുക്കുന്നതില്‍ കമല്‍ ഹാസന്‍ സഹായിച്ചതിനെക്കുറിച്ച് ഫഹദ് ഫാസില്‍. മാലിക്ക് ഷൂട്ട് ചെയ്യുമ്പോള്‍ കടലില്‍ ഒരു

ലാലേട്ടന്‍ ഇപ്പോള്‍ ദിവസവും ജിമ്മില്‍ പോകാറുണ്ട്, വീട്ടിലുള്ളവരെയും വര്‍ക്കൗട്ട് ചെയ്യാന്‍ നിര്‍ബന്ധിക്കാറുണ്ട് ; സുചിത്ര

മോഹന്‍ലാലിന്റെ ഫിറ്റ്നസ് മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ സുചിത്ര. പണ്ട് അധികം വര്‍ക്കൗട്ട് ചെയ്യാതിരുന്ന ലാലേട്ടന്‍ ഇപ്പോള്‍ ദിവസവും ജിമ്മില്‍ പോകാറുണ്ടെന്ന്

'നിങ്ങളില്‍ പലരും ഈ സിനിമ മുന്‍പ് കണ്ടിട്ടുണ്ടാകും...എങ്കിലും തിയേറ്റര്‍ അനുഭവം ഒന്നുവേറെ തന്നെയാണല്ലോ...'; പ്രിയദര്‍ശന്‍

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ

'ശോഭനയ്ക്ക് ഞാന്‍ ഡബ്ബ് ചെയ്യില്ല എന്നൊന്നും പറയുന്നില്ല...ആദ്യം അവരോട് ചോദിച്ചിട്ട് ചെയ്യാം ; ഭാഗ്യലക്ഷ്മി

'തുടരും' സിനിമയില്‍ ശോഭനയ്ക്കായി താന്‍ ചെയ്ത ഡബ്ബിങ് പിന്നീട് ശോഭന തന്നെ മാറ്റി ഡബ്ബ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി. വര്‍ഷങ്ങളായി ശോഭനയ്ക്ക് ഡബ്ബ് ചെയ്തുവരുന്ന

അന്നാണ് ഫഫയുടെ റേഞ്ചും റീച്ചും എന്താണെന്ന് എനിക്ക് മനസിലായത് ; അനുഭവം പങ്കുവച്ച് രാജമൗലി

ഫഹദ് ഫാസിലിനെ പുകഴ്ത്തി സംവിധായകന്‍ എസ് എസ് രാജമൗലി. ഫഹദ് ഫാസിലിന് തെലുങ്ക് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആരാധകരുണ്ട് എന്ന് പറയുകയാണ് രാജമൗലി. ഫഹദ് ഫാസിലിന്റെ സിനിമകള്‍ ചില



Poll

ഡൊണാള്‍ഡ് ട്രം പ് ഇസ്ലാമിക തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും എന്ന് കരുതുന്നുണ്ടോ